Friday, August 21, 2009

ഒരു ചിങ്ങപിറവി

ചിങ്ങം പിറന്നു ..ഒരു ബ്ലോഗ് തുടങ്ങാന്‍ പറ്റിയ സമയമായെന്ന് തോന്നുന്നു എന്തെങ്കിലും പറയാന്‍ തോന്നു്മ്പോള് ഇത്തിരി തുറന്നു പറയാന്‍ ഒരു സ്ഥലം
ഇന്നാണെങ്കില്‍ ഒരു അപ്ലിക്കേഷന്‍ പോസ്റ്റു ചെയ്തു ..എന്താവുമെന്ന് നോക്കട്ടെ ..
കുഞ്ഞു ജോലിക്ക് പോയി തുടങ്ങി അമ്മയുടെ കാലും ശരിയായി ..എന്നിട്ടും ഞാന്‍ ഈ വീട്ടില്‍ ഇങ്ങിനെ ഒരു കാര്യവുമില്ലാതെ വെറുതെ നിരാശപെട്ടും ഓരോ വേണ്ടാത്ത പ്രശ്നങളെ മനസ്സില്‍ തിരിച്ചു വിളിച്ചും ഭാവിയെ കുറിച്ചു ഒരു രൂപവുമില്ലാതെ... ഇനി എന്താ ചെയ്യേണ്ടത്‌ ...കോച്ചിങ്ങിന് പോയി psc പരീക്ഷ പാസ്സായി എങ്ങിനെയെങ്കിലും രക്ഷപെടും അല്ലാതെ പിന്നെ ......
അപ്പൊ ആ കുറച്ചു കാലം ഇവിടെ കറങ്ങാം ..

5 comments:

  1. Kanni Comment ente vaka aakatte.. Swagatham

    ReplyDelete
  2. പുതിയ ആളാണല്ലേ....ബ്ലോഗ്ഗ്‌ തുടങ്ങാൻ പറ്റിയ സമയം തന്നെയാണു ചിങ്ങം..എല്ലാവിധ മംഗളാശംസകളും..എഴുത്തിന്റെ കൂട്ടായമയില്ലേക്ക്‌ സ്നേഹപൂർവ്വം സ്വാഗതം

    ReplyDelete
  3. നല്ല ഒരു തുടക്കമാവട്ടെ
    പക്ഷെ ഇതിനു മുമ്പ് തുടങ്ങിയ ബ്ലോഗ്ഗ് ഒക്കെ പുട്ടികെട്ടിയോ ?
    നിങ്ങള്‍ പ്രണയത്തെ കുറിച്ച് എഴുതു അതിനാണ് കൂടുതല്‍ വായനകാര്‍

    ReplyDelete
  4. kavithayude swagathode thudakkam..njan dhannyayayi

    ReplyDelete
  5. വര്വൂരാന്‍ ...നന്ദി ഇപ്പോഴും എനിക്ക് കൂട്ടയിരിക്കനമേ ..
    പാവപെട്ടവന്‍ ..ഒരു കോ ടീ ശ്വരിയാനെന്കിലും പവപെട്ടവരോട് ഞാന്‍ കൂട്ടുകൂടാറുണ്ട് ..
    എന്നെ മനസ്സിലായല്ലേ ..ഇനി ഒരു പ്രണയ കഥ തന്നെ എഴുതികളയാം പാവപെട്ടവര് ഒരു.കാര്യം പറഞ്ഞിട്ട്
    ചെയ്തില്ല എന്ന് വേണ്ട ..അതിനു പറ്റിയ ആളാ ഞാന്‍

    ReplyDelete